Question: 1) ലണ്ടന്‍ മിഷന്‍ സൊസൈറ്റി
2) ചര്‍ച്ച് മിഷന്‍ സൊസൈറ്റി
3) ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍
മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരില്‍ ആരാണ് നേതൃത്വം നല്‍കിയത്
A. 1 മാത്രം
B. 1 ഉം 2 ഉം ചേര്‍ന്ന്
C. 3 മാത്രം
D. 2 മാത്രം
Similar Questions
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ചേര രാജവംശം
ii) മൂഷക രാജവംശം
iii) ആയ് രാജവംശം
iv) ചോള രാജവംശം
A. ii only
B. ii & iv
C. i & iii
D. ii & iv
ക്വിറ്റ് ഇന്ത്യാ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ